NEWS UPDATE

6/recent/ticker-posts

നാലാംവാതുക്കലിലെ മുഹമ്മദ് ഷാഫി നിര്യാതനായി

ഉദുമ: ഉദുമ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപത്തെ വ്യാപാരി നാലാംവാതുക്കലിലെ മുഹമ്മദ് ഷാഫി (72) നിര്യാതനായി.
മുസ്‌ലിം ലീഗ് നാലാംവാതുക്കല്‍ ശാഖ മുന്‍ പ്രസിഡണ്ടായിരുന്നു.[www.malabarflash.com]


ഭാര്യ: സുഹ്‌റ, മക്കള്‍: ആരിഫ്, റൗഫ്, അസീന, തസ്‌ലീമ
മരുമക്കള്‍: ഫാറൂഖ്, സലാം, റൈഹാന, റൈഹാന കോട്ടിക്കുളം
സഹോദരങ്ങള്‍: ഹസൈനാര്‍, പരേതരായ അബ്ദുല്‍ റസാഖ്, നഫീസ

Post a Comment

0 Comments