NEWS UPDATE

6/recent/ticker-posts

കീഴൂര്‍ തെക്കെക്കരയിലെ അബ്ദുല്‍റഹ്‌മാന്‍ നിര്യാതനായി

മേല്‍പ്പറമ്പ: കീഴൂര്‍ തെക്കെക്കരയിലെ അബ്ദുല്‍ റഹ്‌മാന്‍ (65) നിര്യാതനായി. കാസറകോട് അരമന ഫാത്തിമ ആശുപത്രി ജീവനക്കാരനാണ്.[www.malabarflash.com]


ഭാര്യ: എന്‍.ബി സുഹ്‌റ എരോല്‍
മക്കള്‍: ജമീല, ബഷീര്‍, ഗഫൂര്‍, ഹിലാലുദ്ദീന്‍
മരുമക്കള്‍: ജലീല്‍ ബക്കാര്‍ കോട്ടിക്കുളം, ഷഹ്‌മ, രിഫ

Post a Comment

0 Comments