ശനിയാഴ്‌ച രാവിലെ ദേവകി കിണറ്റിലെ വെള്ളം കോരി മുഖം കഴുകാൻ ശ്രമിക്കുന്നതിനിടയിൽ രൂക്ഷമായ ഗന്ധം അനുഭവപെട്ടു. കിണറിന് സമീപം പരിശോധിച്ചപ്പോൾ രണ്ടു വിഷ വസ്‌തുക്കളുടെ കുപ്പി കണ്ടെത്തി.
ബേക്കൽ ഇൻസ്‌പെക്ടർ യു പി വിപിൻ, ഡോഗ് സകോഡ്, വിരലടിയാള വിദ്‌ഗർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. കിണറ്റിലെ വെള്ളം ഫോറൻസിക് ലാബിലേക്ക് പരിശോധനക്ക് അയച്ചു.
പുലർച്ചെ മൂന്നിന് നിർത്താതയുള്ള പട്ടിയുടെ കുര കേട്ടതായി മാധവി പറഞ്ഞു.
പുലർച്ചെ മൂന്നിന് നിർത്താതയുള്ള പട്ടിയുടെ കുര കേട്ടതായി മാധവി പറഞ്ഞു.
0 Comments