പാർട്ടി നിർദേശത്തെ തുടർന്ന് തിങ്കളാഴ്ച ബി.ജെ.പി സ്ഥാനാർഥി സഞ്ജയ് ഉപാധ്യായ് പത്രിക പിൻവലിക്കുകയായിരുന്നു.
കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നാന പടോലെയും മന്ത്രി ബാലാസഹെബ് തോറാട്ടും കഴിഞ്ഞ ദിവസം ബി.ജെ.പി നേതാവും പ്രതിപക്ഷ നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിനെ കണ്ടിരുന്നു.
കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നാന പടോലെയും മന്ത്രി ബാലാസഹെബ് തോറാട്ടും കഴിഞ്ഞ ദിവസം ബി.ജെ.പി നേതാവും പ്രതിപക്ഷ നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിനെ കണ്ടിരുന്നു.
വോട്ട് ചെയ്യേണ്ട 288 നിയമസഭാംഗങ്ങളിൽ 169 പേർ ഭരണപക്ഷ പാർട്ടി അംഗങ്ങളും അവരെ പിന്തുണക്കുന്ന സ്വതന്ത്രരുമാണ്. 14 സ്വതന്ത്രരുൾപടെ 120 പേരുടെ അംഗബലമേ ബി.ജെ.പിക്കുള്ളു.
0 Comments