NEWS UPDATE

6/recent/ticker-posts

കോട്ടിക്കുളത്തെ ഉസ്മാന്‍ കരിപ്പോടി നിര്യാതനായി

ഉദുമ: കോട്ടിക്കുളത്തെ ഉസ്മാന്‍ കരിപ്പോടി നിര്യാതനായി.
ഭാര്യ: ദൈനബി,
മക്കള്‍: ഫാബിന്‍ത്ത് കരിപ്പോടി.ഫാബ്നാസ് കരിപ്പോടി, ഫമീസ് കരിപ്പോടി.
മരുമക്കള്‍; ഫസല്‍ തായത്ത്, ഫാഹിമ, സഹോദരങ്ങള്‍: ജലീല്‍ ഹാജി കരിപ്പോടി, സിദ്ദിഖ് കരിപ്പോടി, ഖദീജ പരതേരായ അബ്ദുല്ലക്കുഞ്ഞി, സുഹറാബി, കൗലത്ത് ബീവി.

Post a Comment

0 Comments