NEWS UPDATE

6/recent/ticker-posts

വൈ യൂസഫ് ഉദുമ നിര്യാതനായി

ഉദുമ: എരോൽ വായവളപ്പിൽ പരേതയായ സുലൈഖയുടെയും പരേതനായ അഹമ്മദിൻ്റെയും മകൻ അജാനൂർ മുട്ടുന്തലയിൽ താമസിക്കുന്ന വൈ യൂസഫ് (60) നിര്യാതനായി.[www.malabarflash.com]


പ്രവാസ ലോകത്തെ സാമൂഹ്യ പ്രവര്‍ത്തകനും സുന്നീ സംഘടനകളുടെയും സ്ഥാപനങ്ങളുടെ സജീവ പ്രവര്‍ത്തകനുമായിരുന്നു.

ഭാര്യ: ബീവി.
മക്കൾ: നസീബ്, നസ് റീന, നബീല, നജീബ്.
മരുമക്കൾ: ഷാഫി, ഹമീദ്, അഫീഫ
സഹോദരങ്ങൾ: വൈ അബ്ദുല്ല, പരേതരായ വൈ നൂറുദ്ദീൻ, ബീഫാത്തിമ.

Post a Comment

0 Comments