അക്കൗണ്ടുകളുടെ സുരക്ഷ നിലനിര്‍ത്തുന്നതിനുള്ള കമ്പനിയുടെ പദ്ധതികളുടെ ഭാഗമായി, ആന്‍ഡ്രോയിഡ് 2.3.7 ജിഞ്ചര്‍ബ്രെഡ് അല്ലെങ്കില്‍ താഴെയുള്ള ഏത് ഉപകരണത്തിനും ഗൂഗിള്‍ ഉല്‍പ്പന്നങ്ങളിലും സേവനങ്ങളിലും സൈന്‍ ഇന്‍ ചെയ്യാന്‍ കഴിയില്ല. ഈ ആപ്പുകളിലേക്ക് ആക്‌സസ് നിലനിര്‍ത്താന്‍ ഉപയോക്താക്കള്‍ അവരുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ കുറഞ്ഞത് ആന്‍ഡ്രോയ്ഡ് 3.0 ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം.
ഉപയോക്താക്കളെ സുരക്ഷിതമായി നിലനിര്‍ത്തുന്നതിനുള്ള ഞങ്ങളുടെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി, ആന്‍ഡ്രോയിഡ് 2.3.7 അല്ലെങ്കില്‍ അതില്‍ താഴെയുള്ള ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ 2021 സെപ്റ്റംബര്‍ 27 മുതല്‍ സൈന്‍-ഇന്‍ ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഗൂഗിള്‍ നേരത്തെ അറിയിച്ചിരുന്നു. സെപ്റ്റംബര്‍ 27-ന് ശേഷം നിങ്ങള്‍ നിങ്ങളുടെ ഉപകരണത്തില്‍ സൈന്‍ ഇന്‍ ചെയ്യുകയാണെങ്കില്‍ ഗൂഗിള്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഉപയോഗിക്കാന്‍ ശ്രമിക്കുമ്പോള്‍ യൂസര്‍നെയിം അല്ലെങ്കില്‍ പാസ്വേഡ് പ്രശ്‌നം നേരിടുമെന്ന് ഗൂഗിള്‍ കമ്മ്യൂണിറ്റി മാനേജര്‍ സാക്ക് പൊള്ളാക്ക് വ്യക്തമാക്കി.

0 Comments