കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി മലയാളി നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇരിങ്ങാലക്കുട മാള കണ്ടന്‍കുളത്തില്‍ സിജോ പൗലോസിന്റെ ഭാര്യ ജസ്‍ലിനാണ്(35)ആണ് മരിച്ചത്.[www.malabarflash.com]
ഇബ്‌നുസീനാ ആശുപത്രിയിലെ ശുചിമുറിയിലാണ് ജസ്‍ലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡിഫന്‍സ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്നു. അര്‍ബുദ രോഗ ചികിത്സയുടെ ഭാഗമായാണ് ഇബ്‌നുസീനാ ആശുപത്രിയില്‍ എത്തിയത്. മക്കള്‍: ജാസില്‍, ജോവിന്‍.
0 Comments