ബുധനാഴ്ച രാവിലെയായിരുന്നു അപകടം. ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് ബന്ധുക്കൾ അറിയിച്ചു.
രണ്ടുവർഷം മുമ്പ് ഖത്തറിലെത്തിയ സ്വാലിഹ് ഒന്നര വയസ്സുള്ള ഇളയ മകളെ കാണാനായി അവധിക്ക് നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു.
ആയിഷയാണ് മാതാവ്.
ഭാര്യ: ഫാത്തിമ തസ്നി. മക്കൾ: മുഹമ്മദ് റാസി, ഫാത്തിമ നിഹ. സഹോദരങ്ങൾ: ഉമർ ദാരിമി, ഫളൽ ഫൈസി, മുഹമ്മദ് ഷാഫി, റഹ്മത്തുന്നിസ, അബ്ദുൽ ബാസിത്.
ഭാര്യ: ഫാത്തിമ തസ്നി. മക്കൾ: മുഹമ്മദ് റാസി, ഫാത്തിമ നിഹ. സഹോദരങ്ങൾ: ഉമർ ദാരിമി, ഫളൽ ഫൈസി, മുഹമ്മദ് ഷാഫി, റഹ്മത്തുന്നിസ, അബ്ദുൽ ബാസിത്.
0 Comments