NEWS UPDATE

6/recent/ticker-posts

പളളിക്കര സ്വദേശി ദുബൈയിലെ ജോലി സ്ഥലത്തു കുഴഞ്ഞു വീണു മരിച്ചു

പള്ളിക്കര: പളളിക്കര സ്വദേശി ദുബൈയിലെ ജോലി സ്ഥലത്തു കുഴഞ്ഞു വീണു മരിച്ചു പളളിക്കര രാവണീശ്വരം തണ്ണോട്ട് ഏലോത്തടുക്കം എ.വി. രാജന്‍(45) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിലെ പ്ലമ്പര്‍ ആയിരുന്നു.[www.malabarflash.com]

പരേതരായ കടപ്പുറം കൊട്ടന്റെയും വെള്ളച്ചിയുടെയും മകനാണ്.
ഭാര്യ: സതി (ചിത്താരി കടപ്പുറം). മക്കള്‍: നയന,നന്ദന(ഇരുവരും വിദ്യാര്‍ഥിനികള്‍ കൂട്ടക്കനി സര്‍ക്കാര്‍ സ്‌കൂള്‍), ആനന്ദ്.
സഹോദരങ്ങള്‍: രവി (ചിത്താരി കടപ്പുറം), കാര്‍ത്യായനി (ചേറ്റുകുണ്ട്), എ.വി.നാരായണന്‍.
മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരാനുള്ള ശ്രമം നടക്കുന്നുണ്ട്‌

Post a Comment

0 Comments