ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്.
ജനുവരി 21 ന് നടക്കുന്ന സേവാമൃതം പരിപാടിയില്‍ പുരസ്‌കാരം സമര്‍പ്പിക്കുമെന്ന് സേവാദര്‍ശന്‍ പ്രസിഡന്റ് പ്രവീണ്‍ വാസുദേവ് അറിയിച്ചു. കവി എസ് രമേശന്‍ നായര്‍ക്കായിരുന്നു കഴിഞ്ഞ വര്‍ഷത്തെ പുരസ്‌ക്കാരം
കോട്ടയം പുതുപ്പള്ളി സ്വദേശിയായ പി ശ്രീകുമാര്‍ മൂന്നു പതിറ്റാണ്ടിലേറെയായി മാധ്യമ പ്രവര്‍ത്തന രംഗത്ത് സജീവമാണ്.യുനിസെഫ്, കേരള മീഡിയ അക്കാദമി എന്നിവയുടെ ഫെലോഷിപ്പുകള്‍ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട്.
'അമേരിക്ക കാഴ്ചയ്ക്കപുറം' 'അമേരിക്കയിലും തരംഗമായി മോദി', 'മോദിയുടെ മനസ്സിലുള്ളത്' 'പി ടി ഉഷ മുതല്‍ പി പരമേശ്വരന്‍ വരെ', 'പ്രസ് ഗാലറി കണ്ട സഭ', 'മോഹന്‍ലാലും കൂട്ടുകാരും', 'അയോധ്യ മുതല്‍ രാമേശ്വരം വരെ' എന്നീ പുസ്തകങ്ങളുടെ രചയിതാവാണ്.

0 Comments