ആമ്പല്ലൂര്‍: തൃശൂർ ഡിസിസി സെക്രട്ടറിയും കോണ്‍ഗ്രസ്- ഒബിസി വിഭാഗം സംസ്ഥാന സെക്രട്ടറിയുമായ എന്‍.എസ്.സരസനെ (56) വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.[www.malabarflash.com]
വെണ്ടോര്‍ ചുങ്കം നെടുംപറമ്പില്‍ പരേതനായ ശങ്കരന്റെയും കാര്‍ത്തുവിന്റെയും മകനാണ്. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. പുതുക്കാട് പോലീസ് കേസെടുത്തു.
0 Comments