ന്യൂഡല്‍ഹി: ലോകത്തിന്റെ പലഭാഗത്തും സാമൂഹിക മാധ്യമങ്ങള്‍ നിശ്ചലമായതായി റിപ്പോര്‍ട്ട്. വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നീ സാമൂഹിക മാധ്യമങ്ങളുടെ സേവനങ്ങളാണ് തടസ്സപ്പെട്ടത്.[www.malabarflash.com]
ചില സാങ്കേതിക കാരണങ്ങളാല്‍ പ്രവര്‍ത്തനങ്ങളില്‍ തടസംനേരിട്ടതില്‍ ഖേദിക്കുന്നുവന്ന് ഫെയ്‌സ്ബുക്ക് തങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച സന്ദേശത്തില്‍ വ്യക്തമാക്കി.
ഫെയ്‌സ്ബുക്ക് സേവനങ്ങള്‍ തടസ്സപ്പെട്ടതിനെ കുറിച്ച് നിരവധി ആളുകള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. സേവനങ്ങള്‍ എപ്പോള്‍ പുനസ്ഥാപിക്കപ്പെടും എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
0 Comments