മതസൗഹാര്‍ദ്ദാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചു, സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് അപവാദ പ്രചരണം നടത്തി എന്നീ ആരോപണങ്ങളാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്.
എച് ഡബ്ലൂ ന്യൂസ് നെറ്റ്വര്‍ക്കിലെ മാധ്യമപ്രവര്‍ത്തകരായ സമൃദ്ധി കെ ശകുനിയ, സ്വര്‍ണ്ണാ ഝാ എന്നിവരെയാണ് കേസെടുത്ത് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. വിശ്വ ഹിന്ദു പരിഷത്തിന്റെ നേതാവിന്റെ പരാതിയിലാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇവരെ ഇവര്‍ താമസിക്കുന്ന ഹോട്ടലില്‍ എത്തിയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.
ക്രമിനല്‍ ഗൂഢാലോചനക്കുള്ള ഐ പി സി സെക്ഷന്‍ 120 ബി, വിവിധ വിഭാഗങ്ങള്‍ തമ്മില്‍ ശത്രുത ഉണ്ടാക്കാന്‍ ശ്രമിച്ചതിനുള്ള 153 എ, സമാധാനനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചതിന് 504 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

0 Comments