25കാരനായ ഉമർ ദത്താണ് കൃത്യം നടത്തിയത്. 2017 സെപ്റ്റംബർ 13ന് ഡോക്ടറുടെ ഓഫിസിനു സമീപമായിരുന്നു സംഭവം. സൈക്യാട്രി ഡോക്ടറുടെ ചികിത്സയിൽ കഴിഞ്ഞിരുന്ന വ്യക്തിയായിരുന്നു ഉമർ ദത്ത്. പ്രതി കുറ്റക്കാരനാണെന്ന് നവംബർ 10ന് കണ്ടെത്തിയ കോടതി പിന്നീടാണ് ശിക്ഷ വിധിച്ചത്.
മാനസികനിലയിൽ തകരാറുള്ള പ്രതിയെ കറക്ഷനൽ മെൻറൽ ഹെൽത്ത് ഫെസിലിറ്റിയിലേക്കാണ് കോടതി അയച്ചത്.
0 Comments