ഇവരെ ആക്രമിച്ച നന്മണ്ട സ്വദേശി ബിജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ മുൻ ഭാര്യ സുസ്മിത ഇതേ ബാങ്കിൽ ജീവനക്കാരിയാണ്. ബിജുവില്‍ നിന്ന് വിവാഹമോചനം നേടിയ ശേഷം സുസ്മിത മറ്റൊരു വിവാഹം കഴിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ബിജു ബാങ്കിലെത്തി ഇവരെ ഭീഷണിപ്പെടുത്തിയിരുന്നു.
മാസ്ക് ധരിച്ചതിനാല്‍ സുസ്മിതയാണെന്ന് ധരിച്ചാണ് ബിജു, ശ്രീഷ്മയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു
0 Comments