കാഞ്ഞങ്ങാട്: ശോഭിക കാഞ്ഞങ്ങാട് ഷോറൂം ഉദ്ഘാടനത്തിന്റെ ഭാഗമായുള്ള 10 ദിവസങ്ങളിലായി നടക്കുന്ന, സ്വർണനാണയം സമ്മാനമായി നൽകുന്ന ചൊവ്വാഴ്ചത്തെ നറുക്കെടുപ്പിൽ ടി. സാലിഹ് (കൂപ്പൺ നമ്പർ 17697) സമ്മാനാർഹനായി.[www.malabarflash.com]
കാസർക്കോട് ജില്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യവും,നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജ് ,ദുർഗ ഹയർ സെക്കന്റെറി സ്‌കൂൾ എന്നീ വിദ്യാഭ്യസ സ്ഥാപനങ്ങളുടെ മേനേജരും കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റി മുൻ അധ്യക്ഷൻ കൂടിയായ വേണു മുഖ്യാതിഥിയായി.
0 Comments