ബേക്കൽ: ഐ.എൻ.എൽ ഹദ്ദാദ് നഗർ ശാഖ നിർമ്മിച്ച് നൽകുന്ന ബൈത്തുന്നൂർ താക്കോൽദാനവും രണ്ടാമത് ബൈത്തുന്നൂറിൻ്റെ കുറ്റിയടിക്കൽ കർമ്മവും കേരളതുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ നിർവ്വഹിച്ചു. സ്വാഗതസംഘം ചെയർമാൻ മൊയ്തു.കെ.എം അധ്യക്ഷത വഹിച്ചു.[www.malabarflash.com]
ഉദുമ എം.എൽ.എ സി.എച്ച് കുഞ്ഞമ്പു മുഖ്യാതിഥി ആയ ചടങ്ങിൽ ഐ.എൻ.എൽ സംസ്ഥാന വൈസ് പ്രസിഡണ്ട് മൊയ്തീൻ കുഞ്ഞികളനാട്, സെക്രട്ടറി എം.എ ലത്തീഫ് , സെക്രട്ടറിയേറ്റ് അംഗം എം.ഇബ്രാഹിം, മുൻ എം.എൽ.എ കെ.വി.കുഞ്ഞിരാമൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠൻ, പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.കുമാരൻ, എം.ഹമീദ് ഹാജി, അസീസ് കടപ്പുറം പി.കെ.അബ്ദുൾ റഹിമാൻ മാസ്റ്റർ, അസീന ടീച്ചർ, നാസ്നീൻ വഹാബ് , മവ്വൽ കുഞ്ഞബ്ദുല്ല , എ.വി.ശിവപ്രസാദ്, ഹാരിസ് ബെഡി, കെ.കെ.അബ്ബാസ്, മുനീർ കണ്ടാളം, ഹനീഫ് കടപ്പുറം, അബ്ദുൾ റഹിമാൻ പി.കെ.എസ്, അബ്ബാസ് ബംഗ്ലാവിൽ, നൗഷാദ് ഹദ്ദാദ് , റാഷിദ് ബേക്കൽ, ജംഷീദ് റഹ് മാൻ, മുഹമ്മദ് മവ്വൽ മഷ്ഹൂറ, ടൈഗർ സമീർ , ഫത്താഹ് മവ്വൽ മാജിദ് ഹംസ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഹനീഫ് പി.എച്ച് സ്വാഗതവും ആഷിഫ് അബ്ബാസ് നന്ദിയും പറഞ്ഞു
0 Comments