മേൽപ്പറമ്പ്: ബേക്കല്‍ ബിലാല്‍ നഗറില്‍ താമസിക്കുന്ന കീഴൂർ പടിഞ്ഞാർ തറവാട്ടിലെ അഷ്റഫ് മാങ്ങാട് ( 52 ) നിര്യാതനായി. കീഴൂരില്‍ ഓട്ടോ ഡ്രൈവറാണ്.[www.malabarflash.com]
പരേതരായ മാങ്ങാട് എം.കെ അബ്ദുള്ളയുടെയും കീഴൂർ മറിയമ്പിടെയും മകനാണ്.
ഭാര്യ: ബീവി, മക്കൾ: തസ്രിഫ, ഫിദ, മരുമകൻ: ഷെബീർ (മുക്കൂട്)
0 Comments