Home
About
Contact
NEWS UPDATE
6/recent/ticker-posts
Home-icon
MALABAR NEWS
_KASARAGOD
_KANNUR
_CALICUT
_MALAPPURAM
_WAYANAD
Kerala
National
Gulf
Entertainment
Technology
Karnataka
Auto
Home
Udma
കോട്ടിക്കുളം ഗോപാൽപേട്ടയിലെ ക്യാപ്റ്റൻ കെ. കൃഷ്ണൻ നിര്യാതനായി
കോട്ടിക്കുളം ഗോപാൽപേട്ടയിലെ ക്യാപ്റ്റൻ കെ. കൃഷ്ണൻ നിര്യാതനായി
webdesk
May 23, 2022
ഉദുമ: കോട്ടിക്കുളം ഗോപാൽപേട്ടയിൽ സ്മിത നിലയത്തിൽ വിരമിച്ച ഹോണറി ക്യാപ്റ്റൻ കെ. കൃഷ്ണൻ (77) നിര്യാതനായി. ഇന്ത്യൻ ആർമിയിൽ 32 വർഷം സേവനമനുഷ്ഠിച്ചു.[www.malabarflash.com]
ഉദുമ എക്സ് സർവീസ്സസ് യൂണിയൻ മുൻ പ്രസിഡന്റും നിലവിൽ രക്ഷാധികാരിയുമാണ്.
ഭാര്യ: പരേതയായ ചന്ദ്രമതി. മക്കൾ : സ്മിത, സ്മിജിത. മരുമക്കൾ:വിശ്വനാഥൻ (ഖത്തർ), അനീഷ് (മലേഷ്യ).
Post a Comment
0 Comments
POPULAR NEWS
60ലേറെ പേർ ലൈംഗികമായി പീഡിപ്പിച്ചു, നഗ്നചിത്രം കൈക്കലാക്കി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി 18കാരി, 5 പേർ അറസ്റ്റിൽ
January 11, 2025
റെക്കോഡിട്ട് പച്ചത്തേങ്ങ വില; കൊപ്ര വിലയിലും വന്‍ കുതിപ്പ്; വിളവെടുപ്പില്ലാത്തതിനാൽ കർഷകർ നിരാശയിൽ
January 10, 2025
വെൻ്റിലേറ്റർ മാറ്റിയാൽ മരണമെന്ന് വിധിയെഴുതി; നാട്ടിലേക്ക് മടങ്ങുന്നതിനിടെ ജീവനറ്റു, ഒടുവിൽ ജീവൻ്റെ തുടിപ്പ്
January 15, 2025
പി.വി. അൻവർ നിലമ്പൂർ എം.എൽ.എ സ്ഥാനം രാജിവെച്ചു
January 13, 2025
Followers
0 Comments