NEWS UPDATE

6/recent/ticker-posts

വീഡിയോ ഗ്രാഫർ കെ.വി.ചന്ദ്രൻ വെടിക്കുന്ന് നിര്യാതനായി

ഉദുമ : ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസോസിയേഷൻ മുൻ ജില്ല പ്രസിഡന്റും ആദ്യകാല വീഡിയോഗ്രാഫറുമായ ബാര വെടിക്കുന്നിലെ കെ.വി.ചന്ദ്രൻ വെടിക്കുന്ന് (64) നിര്യാതനായി.[www.malabarflash.com]

ഉദുമ ബ്ലോക്ക് കോൺഗ്രസ്‌ മുൻ ജനറൽ സെക്രട്ടറിയുമായിരുന്നു. പരേതരായ കെ. വി. ചിണ്ടന്റെയും കാരിച്ചിയമ്മയുടെയും മകനാണ്. 

സഹോദരങ്ങൾ : കുഞ്ഞിരാമൻ (മുൻ റവന്യു ഓഫീസർ), കാർത്ത്യായണി, പരേതനായ കെ.വി.ബാലകൃഷ്ണൻ.

Post a Comment

0 Comments