നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഇംപാക്ട് ട്യൂഷന്‍ സെന്റര്‍ ഉടമയാണ്.
കഴിഞ്ഞ ദിവസം വൈകിട്ടാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പതിനേഴുകാരനെ ഓഫീസ് റൂമില്‍ വച്ച് ബാബുരാജ് പീഡനത്തിനിരയാക്കിയത്.
കഴിഞ്ഞ ദിവസം വൈകിട്ടാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പതിനേഴുകാരനെ ഓഫീസ് റൂമില്‍ വച്ച് ബാബുരാജ് പീഡനത്തിനിരയാക്കിയത്.
ഹോസ്ദുര്‍ഗ് പോലിസിന് ലഭിച്ച പരാതിയിലാണ് ബാബുരാജിനെ എസ് ഐ. ശ്രീജേഷ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
0 Comments