ഗ്രാമ പഞ്ചായത്ത് പി. ലക്ഷ്മി അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സുധാകരന്‍, സൈനബ അബൂബക്കര്‍, പഞ്ചായത്ത് അംഗങ്ങളായ ബഷീര്‍ പാക്യാര, ജലീല്‍ കാപ്പില്‍, നബീസ പാക്യാര, കസ്തുരി ബാലന്‍, ചന്ദ്രന്‍ നാലാംവാതുക്കല്‍, സിന്ധു ഗംഗാധരന്‍, ശകുന്തള, ഷൈനി മോള്‍ ,.. വിനയന്‍,നിര്‍മല അശോകന്‍, പുഷ്പവതി മുദിയ ക്കാല്‍, യാസ്മിന്‍ റഷീദ, ആസൂത്രണ സമിതി അംഗം അച്യുതന്‍, കോ ഓര്‍ഡിനേറ്റര്‍ മാരായ ജ്യോതി കിരണ്‍, നിരോഷ തുടങ്ങിയവര്‍ സംസാരിച്ചു
വൈസ് പ്രസിഡണ്ട് കെ വി ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു
0 Comments