ചടങ്ങിൽ സ്ഥാപനത്തിലെ ജീവനക്കാരുടെ മക്കളിൽ SSLC, +2 പരീക്ഷകളിൽ വിജയം നേടിയവരെയും , മരക്കാപ്പ് കടപ്പുറത്ത് കടലിൽ മുങ്ങി താഴ്ന്ന ടൂറിസ്റ്റുകളെ രക്ഷപ്പെടുത്തിയ ശോഭികയിലെ ജീവനക്കാരനായ രഞ്ചു രാജനെയും അനുമോദിച്ചു.
ശോഭിക ഡയരക്ടർമാരായ ഷംസു കല്ലിൽ, നബീൽ ഹുസൈൻ, ജനറൽ മാനേജർ ദാവൂദ്. L. M, ഷോറൂം മാനേജർ ഷാഹിദ് തുടങ്ങിയവർ സംസാരിച്ചു. "Forever for Everyone " ഫേഷൻ ഫെസ്റ്റ് നാല് മാസ കാലം നീണ്ടു നിൽക്കും. ജെൻറ്സ് ബ്രാൻറ്സിലടക്കം ഓഫറുകൾ ഈ കാലയളവിൽ ശോഭിക കാഴ്ച വെക്കുന്നു.
0 Comments