NEWS UPDATE

6/recent/ticker-posts

ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര പ്രതിഷ്ഠാദിനം ജൂണ്‍ 26 ന്

ഉദുമ: ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ജൂണ്‍ 26ന് ഞായറാഴ്ച ബ്രഹ്‌മശ്രീ ഉച്ചില്ലത്ത് കെ യൂ പത്മനാഭ തന്ത്രികളുടെ കാര്‍മ്മികത്വത്തില്‍ നടക്കും.[www.malabarflash.com]

രാവിലെ 6 മണിക്ക് ഗണപതിഹോമത്തോട് കൂടി പ്രതിഷ്ഠാദിനത്തിന് ആരംഭം കുറിക്കും. രാവിലെ 10.30ന് ബേവൂരി രക്തേശ്വരി വിഷ്ണുമൂര്‍ത്തി ക്ഷേത്ര ഭജന സംഘവും വൈകുന്നേരം 6.45 ന് ക്ഷേത്രഭജന സംഘവും ഭജനാലാപനം നടത്തും. വൈകുന്നേരം 6.30ന് നിറമാലയും 8 മണിക്ക് അത്താഴ പൂജയും നടക്കും.

Post a Comment

0 Comments