ഒരു പ്രമുഖ വ്യക്തി തന്റെ ബോര്‍ഡിങ് പാസ് ഫോട്ടോ യാത്രയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് മോഷണത്തിനിടയാക്കിയതായി പോലീസ് പറഞ്ഞു. ഇക്കാരണത്താലാണ് നിര്‍ദേശമെന്നും ബോര്‍ഡിംഗ് പാസുകളില്‍ ബാര്‍ കോഡുകളും മറ്റ് വിവരങ്ങളും അടങ്ങിയിട്ടുണ്ടെന്ന് ദുബൈ പോലീസിലെ സൈബര്‍ ക്രൈം കോംബാറ്റിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ സയീദ് അല്‍ ഹജ്‌രി ഖലീജ് പറഞ്ഞു.
വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്താനും മോഷണം നടത്താനും കുറ്റവാളികള്‍ ഇത്തരം വിവരങ്ങള്‍ ഉപയോഗിക്കുമെന്നും പോലീസ് പറഞ്ഞു. ‘പലരും തങ്ങള്‍ യാത്ര ചെയ്യുന്നത് ഫസ്റ്റ് ക്ലാസിലോ ബിസിനസ്സ് ക്ലാസിലോ ആണെന്ന് കാണിക്കാനും മറ്റും ബോര്‍ഡിംഗ് പാസുകളുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. എന്നാല്‍ ഈ സ്വകാര്യ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് ആക്‌സസ് ചെയ്യാന്‍ കഴിയുമെന്ന് പലര്‍ക്കുമറിയില്ല.
പലരും ഇങ്ങനെ പോസ്റ്റ് ചെയ്യുന്നത് സോഷ്യല്‍ മിഡിയയില്‍ ഫോളോവേഴ്‌സിനെ എണ്ണം കൂട്ടാനാണ്. പക്ഷേ സൈബര്‍ സ്‌പേസിലെ കുറ്റവാളികളുടെ എണ്ണം കൂട്ടാനേ ഇതുപകരിക്കൂ’. പോലീസ് പറഞ്ഞു.

0 Comments