NEWS UPDATE

6/recent/ticker-posts

മാറ്റമില്ലാതെ സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ സ്വർണവിലയാണ് ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് ഇന്നലെ വർധിച്ചത്. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 38120 രൂപയാണ്.[www.malabarflash.com]


ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 4765 രൂപയാണ്. ഇന്നലെ 10 രൂപ ഉയർന്നിരുന്നു.18 കാരറ്റ് സ്വർണത്തിന്റെ വിലയിലും മാറ്റമില്ല. ഇന്നലെ 10 രൂപയായിരുന്നു വർധിച്ചത്. 18 ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 3940 രൂപയാണ്.

Post a Comment

0 Comments