ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 10 രൂപയുടെ വർധനവാണ് ഉണ്ടായത്. ശനിയാഴ്ച 35 രൂപ കുറഞ്ഞിരുന്നു. നിലവിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4785 രൂപയാണ്. ജൂൺ നാലിന് 35 രൂപയുടെ ഇടിവാണ് ഉണ്ടായത്.
സംസ്ഥാനത്ത് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയും ഉയർന്നിട്ടിട്ടുണ്ട് 5 രൂപയാണ് വർധിച്ചത്. ശനിയാഴ്ച 30 രൂപയുടെ ഇടിവുണ്ടായിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില 3950 രൂപയാണ്. ജൂൺ മൂന്നിന് 45 രൂപ വർധിച്ചിരുന്നു.
0 Comments