NEWS UPDATE

6/recent/ticker-posts

കുഞ്ഞാമു ഹാജി കുഞ്ഞിക്കാനം നിര്യാതനായി

കാസറകോട്: പടുവടുക്കത്തെ പരോതനായ അബ്ദുൽ ഖാദർ ന്റെ മകൻ കുഞ്ഞാമു ഹാജി കുഞ്ഞിക്കാനം നിര്യാതനായി.[www.malabarflash.com]

മുസ്ലിം ലീഗിന്റെ ചെങ്കള പഞ്ചായത്ത് കുഞ്ഞികാനം വാർഡിന്റെ പഴയകാല നേതാവ് ആയിരുന്നു.

ഭാര്യ: ആസ്യ കളപ്പുര, മക്കൾ: അബ്ദുൽ ഖാദർ അബുദാബി ,അഷ്റഫ് സൗദി , ഹനീഫ കെ, അബ്ദുല്ല സൗദി, മിസ്‌രിയ, ഖദീജ.
മരുമക്കൾ: അബ്ദുല്ല പിലാങ്കട്ട, അബ്ദുല്ല കോപ്പ, അനീസ, സഫിയ, ഹബീബ, ഷഹർബാനു.
സഹോദരങ്ങൾ: കുഞ്ഞാലി നായമാർമൂല, പരോതനായ അബൂബക്കർ, ഉമ്മർ കുഞ്ഞിക്കാനം, പരോതനായ അബ്ദുൽ റഹ്‌മാൻ, ഇബ്രാഹിം നായമാർമൂല, ഫാത്തിമ എർമാളം

Post a Comment

0 Comments