ദുബൈ: ദുബൈയിൽ മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി. തൃശൂർ കേച്ചേരി സ്വദേശി ഫഹദിനെയാണ് (ഉമർ) കാണാതായത്.[www.malabarflash.com]
ഇത് സംബന്ധിച്ച് ബന്ധുക്കളും സുഹൃത്തുക്കളും പോലീസിൽ പരാതി നൽകി. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊലീസ് സ്റ്റേഷനിലോ, 0525610256, 0557843543 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.
0 Comments