ഉദുമ: നാല് തലമുറകളോടൊപ്പം ജീവിച്ച പാക്യാര ജുമാ മസ്ജിദിനു സമീപം തെക്കേക്കര ഹൗസിലെ പരേതനായ അബ്ബാസ് ഹാജി യുടെ മകൾ ആയിഷാബി (100) നിര്യാതയായി.[www.malabarflash.com]
ഭർത്താവ്: പരേതനായ തെക്കേക്കര ഹസൈനാർ
മക്കൾ: ടികെഅബ്ബാസ്, ടികെ സലാഹുദ്ദീൻ, മൈമൂന, ദൈനബി, പരേതരായ പാക്യാര അബ്ദുല്ല (ഉദുമ ഗ്രാമ പഞ്ചായത്ത് മുൻമെമ്പർ), അബ്ദുൽറഹിമാൻ, ഖദീജ
മരുമക്കൾ: മറിയുമ്മ,ഖദീജ, നഫീസ,റാബിയ, പരേതരായ മുഹമ്മദ്ക്കുഞ്ഞി മാങ്ങാട്, പള്ളം മുഹമ്മദ് കുഞ്ഞി ഹാജി, അബ്ദുല്ല കാപ്പിൽ.
സഹോദരങ്ങൾ: പരേതരായ മുഹമ്മദ്ക്കുഞ്ഞി കൽക്കത്ത, ഹംസ ഹാജി കൽക്കത്ത
0 Comments