ഉദുമ: ഉദുമ പാക്യാര സ്വദേശി ദുബൈയില്‍ നിര്യാതനായി. പാക്യാര കുന്നുമ്മലിലെ മുഹമ്മദ് കുഞ്ഞി (57) ആണ് മരണപ്പെട്ടത്. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.[www.malabarflash.com]
പരേതനായ തായത്ത് മൂസയുടെ മകനാണ്.
ഭാര്യ: ഖൈറുന്നിസ
മക്കള്‍: നൂര്‍ജഹാന്‍, അന്‍വര്‍, മുസമ്മില്‍. മരുമകന്‍: ഹംസ
ഭാര്യ: ഖൈറുന്നിസ
മക്കള്‍: നൂര്‍ജഹാന്‍, അന്‍വര്‍, മുസമ്മില്‍. മരുമകന്‍: ഹംസ
0 Comments