സ്ഥലം മാറി പോകുന്ന പ്രധാനാധ്യാപകന്‍ രാമചന്ദ്രന്‍ മാസ്റ്റര്‍ക്കുള്ള യാത്രയയപ്പും, ഉപഹാര വിതരണവും എസ് എം സി ചെയര്‍മാന്‍ രാജേന്ദ്രന്‍ അങ്കക്കളരി നിര്‍വഹിച്ചു.
പി ടി എ പ്രസിഡണ്ട് ടി ശശിധരന്‍ അധ്യക്ഷനായി. അധ്യാപികമാരായ ജിജ, സൗമ്യ, ദിവ്യ, രോഷ്‌നി എന്നിവര്‍ സംസാരിച്ചു. മദര്‍ പി ടി എ പ്രസിഡണ്ട് ജിതിന സ്വാഗതം പറഞ്ഞു.
0 Comments