വിഷയത്തിൽ അന്വേഷണം നടത്തുന്നതിനായി വനം വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ബറേലി ചീഫ് കൻസർവേറ്റർ ഓഫ് ഫോറസ്റ്റ് ലളിത് വർമ അറിയിച്ചു.
ദമ്പതികൾ കുഞ്ഞുമായി കോണിപ്പടിവഴി താഴേയ്ക്ക് ഇറങ്ങാൻ ശ്രമിച്ചെങ്കിലും കുഞ്ഞ് അവരുടെ കയ്യിൽനിന്നും നിലത്തു വീണു. കുഞ്ഞിനെ നിർദേഷ് എടുക്കാൻ നോക്കിയപ്പോഴേക്കും ഒരു കുരങ്ങൻ കുട്ടിയെ നിലത്തു നിന്ന് എടുത്ത് താഴേക്ക് എറിയുകയായിരുന്നെന്നാണ് വിവരം. മൂന്നു നില കെട്ടിടത്തിൽനിന്നു താഴെ വീണ കുട്ടി അപ്പോൾ തന്നെ മരിച്ചു.

0 Comments