NEWS UPDATE

6/recent/ticker-posts

എസ്എസ്എല്‍സി, പ്ലസ് ടൂ അനുമോദനവും, ക്വിസ്സ് മത്സരവും സംഘടിപ്പിച്ചു

ഉദുമ: അഭിമന്യു വായന ശാല &ഗ്രന്ഥാലയം എസ്എസ്എല്‍സി , പ്ലസ് ടൂ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും ഉന്നത വിജയം നേടിയവരെയും+2 പരീക്ഷയില്‍ കാസര്‍കോട് ജില്ലയില്‍ ഒന്നാം സ്ഥാനം ലഭിച്ച അഭിന ശശീന്ദ്രനെയും അനുമോദിച്ചു.[www.malabarflash.com]


യുപി, എല്‍പി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ്സ് മത്സരവും സംഘടിപ്പിച്ചു. 
പി കെ മുകുന്ദന്‍ ഉദ്ഘാടനം ചെയ്യുതു.ശ്രീധരന്‍ ടി അധ്യക്ഷത വഹിച്ചു, ശശിധരന്‍ കട്ടയില്‍, സി കെ അശോകന്‍, കമലക്ഷന്‍ കെ, നാരായണന്‍ ടി വി, മുരളി പണിക്കര്‍ സംസാരിച്ചു. 
സി കെ ശശി സ്വാഗതവും, വിനോദ് മേല്‍പ്പുറം നന്ദിയും പറഞ്ഞു.

Post a Comment

0 Comments