ഉദുമ: വിവാഹിതരായി 9 വര്‍ഷത്തിനുശേഷം ഭാര്യക്ക് സൗന്ദര്യ പോരായെന്ന് ഭാര്യയെ മര്‍ദ്ദിച്ച ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു. ഉദുമ കണി കുളങ്ങരയിലെ വി. ഷാഹിദയുടെ പരാതിയിലാണ് ഭര്‍ത്താവ് ഉബൈദ് അബ്ദുള്ളയുടെ പേരില്‍ ബേക്കല്‍ പോലിസ് കേസെടുത്തത്.[www.malabarflash.com]
ജൂലൈ ഒന്നിന് വൈകിട്ട് നാലുമണിക്ക് വിട്ടില്‍ വെച്ച് സൗന്ദര്യ പോരായെന്ന് പറഞ്ഞ് ഉബൈദ് അബ്ദുള്ള വടി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചത്.
2013 ഫെബ്രുവരി 14നാണ് ഇരുവരും വിവാഹിതരായത്.
0 Comments