കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് ട്രഷറര്‍ സജ്ജാദ് നായന്‍മാര്‍മൂല ഫ്ളാഗ് സാലുറ്റേഷന്‍ നിര്‍വഹിച്ചതോടെയാണ് സ്ഥാനാരോഹണ ചടങ്ങിന് തുടക്കമായത്.
വൈസ് പ്രസിഡണ്ടുമാരായി അഷ്‌റഫലി അച്ചു അറഫ, അലിഫ് ബിന്‍ ഹനീഫ്, തസ്ലീം ഐവ എന്നിവരും, ജോയിന്റ് സെക്രട്ടറിയായി സനൂജ് ബി എമ്മും ചുമതലയേറ്റു. ടേമറായി കൃഷ്‌നുണ്ണിയും, ടേല്‍ ട്വിസ്റ്ററായി കാസിം ബ്രാന്‍ഡും, മെമ്പര്‍ ഷിപ്പ് ചെയര്‍പേഴ്‌സണായി അമീന്‍ നായന്‍മാര്‍മൂലയും, പി ആര്‍ ഒ ആയി നിഹാദ് പൈക്കിന്‍ ചുമതലയേറ്റു.
ഷെഫീഖ് ബെന്‍സര്‍, മുഹമ്മദ് കൊളെക്കെമൂല, മുന്‍സിര്‍ അരമന, ഖലീല്‍ മദീന, മഷൂദ് മദീന, സഫ്വാന്‍ ആദൂര്‍, എന്നിവരാണ് പുതിയ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാര്‍. ഇമ്മീഡിയേറ്റ് പാസ്റ്റ് പ്രസിഡണ്ട് മുഹമ്മദ് ദില്‍ഷാദ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റ് ഡിസ്ട്രിക്ട് ഗവര്‍ണറും, ഇമ്മീഡിയേറ്റ് പാസ്റ്റ് മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ സെക്രട്ടറിയുമായ ഡോക്ടര്‍ ഒ വി സനല്‍ എം ജെ എഫ് ഇന്‍സ്റ്റാളിങ്ങ് ഓഫീസറായിരുന്നു.
ജോയിന്റ് സെക്രട്ടറി സനൂജ് ബി എം വിശിഷ്ടാതിഥിയെ പരിചയപ്പെടുത്തി. ഡിസ്ട്രികട് സെക്രട്ടറി ടൈറ്റസ് തോമസ് എം ജെ എഫ്, റീജിയന്‍ ചെയര്‍പേഴ്‌സണ്‍ കെ സുകുമാരന്‍ നായര്‍ എം ജെ എഫ്, അഡീഷണല്‍ ക്യാബിനറ്റ് സെക്രട്ടറി വി വേണുഗോപാല്‍ എം ജെ എഫ്, എന്നിവര്‍ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി കൃഷ്‌നനുണ്ണി സ്വഗതവും, സെക്രട്ടറി റാഷിദ് പെരുമ്പള നന്ദിയും പറഞ്ഞു.

പുതുതായി ക്ലബ്ബിലെത്തിയ റഹീം സുല്‍ത്താന്‍ ഗോള്‍ഡ്, മഹ്ഫൂസ്, നാച്ചു ചൂരി, ലത്തീഫ് ടോട്ടോമാള്‍, അബ്ദുള്‍ റഫീഖ് ഫോര്‍ എവര്‍ എയ്റ്റീന്‍, റയീസ് അറേബ്യന്‍, സമീര്‍ അറേബ്യന്‍,എന്നിവര്‍ പുതിയ മെമ്പര്‍മാരായി സത്യപ്രതിജ്ഞ ചെയ്തു.
0 Comments