NEWS UPDATE

6/recent/ticker-posts

മലബാര്‍ ആല്‍ബം അസോസിയേഷന്‍; ആല്‍ബം ഷോര്‍ട്ട് ഫിലിം അവാര്‍ഡ്

കാസര്‍കാട്: മലബാര്‍ ആല്‍ബം അസോസിയേഷന്‍ കാസര്‍കാട് 2021- 2022 വര്‍ഷത്തെ ആല്‍ബം ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ അവാര്‍ഡ് നിഷ സംഘടിപ്പിക്കുന്നു. എന്‍ട്രി അയക്കാനുള്ള സമയം ജൂലൈ 20 മുതല്‍ ആഗസ്റ്റ് 30 വരെ ആയിരിക്കും. വിജയികള്‍ക്ക് MAA പ്രശസ്തി പത്രവും ക്യാഷ് അവാര്‍ഡും നല്‍കും.[www.malabarflash.com]


പ്രസിഡന്റ് ഷെബി ബംബ്രാണി അധ്യക്ഷത വഹിച്ചു. അഷറഫ് ബംബ്രാണി, ഹാരിഫ് റീമിക്‌സ് പ്രസംഗിച്ചു. അലി മാങ്ങാട് സ്വാഗതവും, ഷുഹൈബ് ഷാന്‍ നന്ദി പറഞ്ഞു

Post a Comment

0 Comments