റാസൽഖൈമ: യുഎഇയിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന റാസൽഖൈമ ഇന്ത്യൻ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനി ഹനാൻ നൂർ (16) മരിച്ചു.[www.malabarflash.com]
ചങ്ങനാശേരി കല്ലമ്പറമ്പിൽ അബ്ദുൽ നൂറിന്റെയും (നൗഷാദ്) ബബിത നൂറിന്റെയും (റാസൽഖൈമ മലയാളം മിഷൻ കോഓർഡിനേറ്റർ) മകളാണ്. സഹോദരൻ: നോഹിൻ നൂർ. കബറടക്കം ഇന്ന് 3ന് ചങ്ങനാശേരി പഴയപള്ളി കബർസ്ഥാനിൽ.
0 Comments