റിയാദിലും ജിദ്ദയിലും ദമ്മാമിലും കെ.എം.സി.സി, സമസ്ത ഇസ്‍ലാമിക് സെന്റര്‍ എന്നിവയില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: സുബൈദ. മക്കള്‍: ശബീല്‍, സിബില.
മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിന് റിയാദ് കെ.എം.സി.സി ജീവകാരുണ്യപ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂര്‍, റഫീഖ് പുല്ലൂര്‍, നൗഷാദ് ചാക്കീരി, ഉമര്‍ അമാനത്ത് എന്നിവര്‍ രംഗത്തുണ്ട്.
0 Comments