NEWS UPDATE

6/recent/ticker-posts

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു യുവതി മരിച്ചു

ഉദുമ: അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു യുവതി മരിച്ചു. ഉദുമ കണ്ണംകുളം വാഴവളപ്പിൽ സൈതുന (30) യാണ് മരിച്ചത്.  തിരുവനന്തപുരം ആര്‍.സി.യില്‍ ചികിത്സയിലായിരുന്നു.[www.malabarflash.com]

അമീർ അലിയുടെയും താഹിറയുടെയും മകളാണ്.
ഭർത്താവ്: റിയാസ്(ഷാര്‍ജ) 
മക്കൾ: റസാൻ, ആയിഷ.
സഹോദരങ്ങൾ: യാസീൻ(കച്ചവടം പള്ളിക്കര കോട്ടപ്പാറ), സുഹൈൽ, സിറാജുദ്ധീന്‍

Post a Comment

0 Comments