NEWS UPDATE

6/recent/ticker-posts

കപ്പലോട്ടക്കാരെ റിക്രൂട്ട് ചെയ്യാൻ വിദേശ കപ്പൽ കമ്പിനി പ്രതിനിധികൾ പാലക്കുന്നിൽ

പാലക്കുന്ന്: ലോകത്തിലെ പ്രശസ്ത ഷിപ്പിംഗ് കമ്പനിയായ എം.എസ്.സി. യുടെ മുംബൈ ഓഫീസിൽ നിന്ന് കപ്പലോട്ടക്കാരെ റിക്രുട്ട് ചെയ്യാൻ പ്രതിനിധികൾ പാലക്കുന്നിൽ വരുന്നു.[www.malabarflash.com]

അവരുടെ കപ്പലുകളിലേക്ക് റേറ്റിംഗ് വിഭാഗത്തിൽ പാലക്കുന്നിലെ ഹോട്ടൽ ബേക്കൽ പാലസിൽ ജൂലൈ 6ന് രാവിലെ 9 മുതൽ 4 വരെയാണ് റിക്രൂട്ട് ചെയ്യുക . ബോസൻ / എൻജിൻ ഫിറ്റർ /ചീഫ് കുക്ക് /എബിൾ സീമൻ /വെൽഡർ/ മോട്ടോർമാൻ /ജി.എസ്സ് /വൈപ്പർ എന്നീ റാങ്കിൽ മിനിമം 6 മുതൽ 12 മാസം വരെ ജോലി ചെയ്തു പരിചയമുള്ളവർക്ക് പങ്കെടുക്കാം.

Post a Comment

0 Comments