ബലിപെരുന്നാളിന്‍റെ തലേ ദിവസമാണ് പ്രകോപനപരമായ രീതിയിൽ സത്യൻ ഫേസ് ബുക്കിൽ പോസ്റ്റിട്ടത്. തുടർന്ന് യു.ഡി.എഫ് നേതൃത്വവും യുവജന സംഘടനകളും പരാതി നൽകുകയായിരുന്നു.
സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ഇയാളെ വിഷയവുമായി ബന്ധപ്പെട്ട് പുറത്താക്കിയിരുന്നു. മലപ്പുറം ജില്ല സഹകരണ ബാങ്ക് മേലാറ്റൂർ ശാഖ ജൂനിയർ അക്കൗണ്ടന്‍റായിരുന്ന സത്യനെ കഴിഞ്ഞ ദിവസം ജില്ല സഹകരണ ബാങ്ക് പ്രസിഡന്‍റും സസ്പെൻഡ് ചെയ്തിരുന്നു.
0 Comments