മഞ്ചേശ്വരം ഉദ്യാവരം ജെ.എം റോഡിലെ റസീന മന്‍സില്‍ റിയാസ് ഹസ്സന്‍(33), ഉപ്പള ഭഗവതി ടെമ്പിള്‍ റോഡിലെ ന്യൂ റഹ്‌മത്ത് മന്‍സില്‍ അബ്ദുള്‍ റസാഖ്(46), കുഞ്ചത്തൂര്‍ നവാസ് മന്‍സില്‍ അബുബക്കര്‍ സിദ്ദിഖ്(33) എന്നിവരെയാണ് അറസ്റ്റിലായത്.
അക്രമി സംഘത്തിന് ക്വട്ടേഷന്‍ ഏല്‍പ്പിച്ചവരാണ് ഇവരെന്ന് ഡി വൈ എസ് പി. പി ബാലകൃഷ്ണന്‍ നായര്‍ അറിയിച്ചു.
ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അബൂബക്കര്‍ സിദ്ദീഖിനെ ഒരു സംഘം തട്ടിക്കൊണ്ട് പോയത്. ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്നായിരുന്നു മരണം സംഭവിച്ചതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട് വ്യക്തമാക്കുന്നത്. തട്ടിക്കൊണ്ടു പോയതിന് പിന്നില്‍ സാമ്പത്തിക ഇടപാടുകളാണെന്നും പോലീസ് പറയുന്നു. സിദ്ദീഖിന്റെ ജ്യേഷ്ഠന്‍ അന്‍വര്‍, സുഹൃത്ത് അന്‍സാരി എന്നിവരെ തട്ടിക്കൊണ്ടു പോയി ബന്ദിയാക്കി ക്രൂരമായി മര്‍ദ്ദിച്ചിരുന്നു.
നേരത്തെ കേസില്‍ മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുല്‍ അസീസ് (36), അബ്ദുര്‍ റഹീം (41) എന്നിവര്‍ അറസ്റ്റിലായിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവര്‍ അഞ്ചായി.

0 Comments