കൊളത്തറ മദ്രസങ്ങാടി മനീറുൽ ഇസ്ലാം മദ്രസ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. ശനിയാഴ്ച രാവിലെ പതിനൊന്നര മണിയോടെ മദ്രസ വിട്ട് പോകുമ്പോൾ വീടിനടുത്തുള്ള വലിയ പറമ്പ് കുളത്തിൽ സൈക്കിൾ നിയന്ത്രണം വിട്ട് വീഴുകയായിരുന്നു. ഏറെ വൈകിയാണ് പ്രദേശവാസികൾ അറിഞ്ഞത്.
നാട്ടുകാർ ചേർന്ന് ആദ്യം കോയാസ് ആശുപത്രിയിലും തുടർന്ന് മിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. കൊളത്തറ ആത്മവിദ്യാസംഘം യു.പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.
0 Comments