ഉദുമ: കാപ്പിൽ കെ.ബി എം. സ്വിമ്മിഗ് ക്ലബ്ബ് ദീനാർ കാപ്പിൽ കൾച്ചറൾ ക്ലബ്ബുമായി സഹകരിച്ച് ഒരു മാസം നീണ്ടു നിൽക്കുന്ന സൗജന്യ നീന്തൽ പരിശീലനത്തിന് തുടക്കമായി.[www.malabarflash.com]
നീന്തൽ പരിശീലനം സബ് കളകടർ തിഥിൻ ബാബു ഉത്ഘാടനം ചെയ്തു . കെ.ബി എം. സ്വിമ്മിഗ് ക്ലബ്ബ് പ്രസിഡന്റ് കെ.ബി.എം ഷെരീഫ് അദ്ധ്യക്ഷനായി. സുരേഷ് കാപ്പിൽ, നാസർ ചെർക്കളം, താജുദ്ധീൻ ചെമ്പിരിക്ക, ഇർഷാദ് പുമ,പി.കെ.ഇർഷാർദ് , കെ.എം.എ റഹിമാൻ, ടി.എം.സിനാൻ അസീസ് പള്ളം, നാസർ പാറ, കെ.ഇ അബുള്ള , എം.എ ഇല്ല്യാസ്, എ.കെ.നിസാർ, കെ.ബി.എം ഷെമീം നാസർ പാറ, ഇ എം സബാദ് തൻസീർ അഹമ്മദ് സംബന്ധിച്ചു
0 Comments