NEWS UPDATE

6/recent/ticker-posts

സഹപാഠികളുടെ മക്കള്‍ക്ക് അനുമോദനം നല്‍കി ഉദുമ സ്‌കൂളിലെ ഒരുവട്ടംകൂടി പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായ്മ

ഉദുമ: ഉദുമ ഗവ: ഹയര്‍സെക്കന്ററി സ്‌കൂളിലെ 1989-92 എഫ് ബാച്ച് ഒരുവട്ടം കൂടി പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായ്മയുടെ നേതൃത്വത്തില്‍ സഹപാഠികളുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.[www.malabaflash.com]

സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ മനോജ് പള്ളം അധ്യക്ഷത വഹിച്ചു. അജിത, അബുബക്കര്‍, രവി, മുരളി, ബാലു, രമേശ്, ഗിരീഷ്‌കുമാര്‍, ബിന്ദു, ബേബി, തങ്കമണി, ജനാര്‍ദ്ദന്‍ എന്നിവര്‍ സംസാരിച്ചു. ഗിരീഷ് ബാബു സ്വാഗതവും ഗണേഷ് പാക്കം നന്ദിയും പറഞ്ഞു.

Post a Comment

0 Comments