തിങ്കളാഴ്ച ഉച്ചക്ക് ബേക്കല്‍ ഹദ്ദാദ് നഗര്‍ സ്റ്റോര്‍ ജംഗ്ഷനിലാണ് അപകടം. മറ്റൊരു വാഹനത്തെ വെട്ടിക്കുന്നതിനിടെ പോസ്റ്റിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേററ ഇര്‍ഫാനെ ഉടന്‍ ഉദുമയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
മാതാവ്: സറീന, സഹോദരങ്ങള്‍: ഫിനാസ്, ഇഹ്‌സാന്‍, ഇസാല.
0 Comments