NEWS UPDATE

6/recent/ticker-posts

നാലാംവാതുക്കലിലെ ബീഫാത്തിമ നിര്യാതയായി

ഉദുമ: നാലാംവാതുക്കൽ ഫാറൂഖ് ജമാ മസ്ജിദിന് സമീപത്തെ പരേതനായ ഇരിയ അബ്ദുല്ലയുടെ ഭാര്യ ബീഫാത്തിമ (75) നിര്യാതയായി.[www.malabarflash.com]


മക്കൾ: കെഎ ഷെരീഫ്,കെഎ മജീദ്, റാബിയ.

മരുമക്കൾ: മുഹമ്മദ് കുഞ്ഞി മാണിക്കോത്ത്, ഖദീജ മേൽപറമ്പ്, സുഹറ കരിപ്പൊടി.

സഹോദരങ്ങൾ: കെഎ ഗഫൂർ (കാർട്ടൂണിസ്റ്റ് ) കെഎ മുഹമ്മദലി ( ഉദുമ ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌) കെഎഷുക്കൂർ, പരേതരായ കേരള കുഞ്ഞാമു, കെഎ അബൂബക്കർ,ആമിന, ആയിഷ.


Post a Comment

0 Comments