അന്തിക്കാട്: പനി ബാധിച്ച് ഒന്നര വയസ്സുകാരി മരിച്ചു. പുത്തൻകോവിലകം വില്ലയിൽ താമസിക്കുന്ന കോൽപറമ്പിൽ സനീഷ് (ഉമ്മർ)- ഷെറീന ദമ്പതികളുടെ മകൾ ഫാത്തിമ സുഹറയാണ് മരിച്ചത്.[www.malabarflash.com]
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെയാണ് മരിച്ചത്. സഹോദരങ്ങൾ: അയിഷ, അലി.
0 Comments